സാക്ഷിയില്ലാതെ  - തത്ത്വചിന്തകവിതകള്‍

സാക്ഷിയില്ലാതെ  

മലകളിൽ കുഴിച്ചുമൂടിയതും
ആറുകളിൽ ഒഴുകിയതും
മണ്ണിൽ പൊതിഞ്ഞതും
കടലിൽ പതിച്ചതും
ഒന്നുമറിയാത്തവർ
ഏതു ലോകത്തെത്തി-
യെന്നാർക്കുമറിയാതെ
അവർതന്നെസാക്ഷിയായി.

വിനകളോരോന്നു-
ശാപങ്ങളായ്
വരദാനമായ്
അത്യഹിതങ്ങളിൽ
ചിലർക്കൊക്കെ
ദൗർഭാഗ്യമായ്.
മറ്റു ചിലർ
തീരാത്ത ദുഖത്തിലും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-08-2019 11:17:29 AM
Added by :Mohanpillai
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :