വജ്ജ്രം - മലയാളകവിതകള്‍

വജ്ജ്രം 

വജ്ജ്രം സുര്യമുരളി

കീറിമുറിക്കപ്പെട്ട ശരീര മനസ്സിൻ അകത്തളത്തിൽ മിന്നിത്തിളങ്ങും
വജ്ജ്ര ലിപിയാൽ എഴുതപ്പെട്ട
അക്ഷരങ്ങൾ മരിക്കുന്നില്ലൊരിക്കലും

മനസ്സിൽ പതിഞ്ഞ സ്വരങ്ങൾ തേഞ്ഞു
മാഞ്ഞു പോകില്ലൊരിക്കലും....
കറുത്ത പെട്ടിയിലെ വെളുത്തക്ഷരങ്ങൾ
ചിതലരിക്കില്ലൊരിക്കിലും......


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:21-08-2019 08:49:54 PM
Added by :Suryamurali
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :