ജയന്തി  - തത്ത്വചിന്തകവിതകള്‍

ജയന്തി  

ദുരഭിമാനക്കൊലയിലും
ജാതികളുടെ വലയത്തിലും
വാൾമുനയിലും കേരളം വീണ്ടും
ജയന്തി വിതറുന്ന ചാലുകളിൽ

വിവേകാനന്ദനും ഗുരുവും ചട്ടമ്പിയും
വീണ്ടും മിഴിച്ച കണ്ണുകളാൽ
കേരളം അന്തം വിട്ടതിർ വരമ്പുകൾ
സംഘങ്ങളായി വീണ്ടും പിറകോട്ടടിക്കാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-08-2019 10:15:47 AM
Added by :Mohanpillai
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :