തനതായി... - തത്ത്വചിന്തകവിതകള്‍

തനതായി... 

എന്നും പടിഞ്ഞാറൻ രാജ്യങ്ങളിൽ
പോകുന്നവർ പലതും കണ്ടുപഠിക്കണം
കോപ്പിയടിക്കാതെ ശാസ്ത്രം
തലയിൽ കയറ്റി വിജ്ഞാനസങ്കേതങ്ങൾ
ടണലാക്കിയും രാസവസ്തുക്കളാക്കിയും
ഭൗതിക സങ്കേതങ്ങൾ മെനഞ്ഞും
മനുഷ്യനിർമിത കവചങ്ങൾ
ജനത്തിന്റെ ആത്മരക്ഷക്കായ്
ഗതിനിര്ണയിക്കുന്നത്
ആര്ഷഭാരതത്തിനും കഴിയണം
പഴയ വിശ്വാസങ്ങളെ മറന്നു
ഭാഗ്യപരീക്ഷണം നടത്താതെ.






up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-09-2019 02:35:48 AM
Added by :Mohanpillai
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :