പത്രത്തിനുമപ്പുറം ... - തത്ത്വചിന്തകവിതകള്‍

പത്രത്തിനുമപ്പുറം ... 

അയ്യപ്പൻ രക്ഷിക്കുന്നവരും
പഴവങ്ങാടിയിൽ വഴിപാട് കഴിക്കുന്നവരും
ഒന്നോർക്കണം സ്വന്തമായൊരു-
വഴിയുണ്ടാക്കുന്നതു പത്തുനാൾ
നീണ്ടുനിൽക്കണം, ജനമാസ്വദിക്കണം
വെറുമൊരു പ്രശസ്തി പത്രത്തിനുമപ്പുറം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:08-09-2019 02:40:26 AM
Added by :Mohanpillai
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :