ഉറങ്ങാതെ ... - തത്ത്വചിന്തകവിതകള്‍

ഉറങ്ങാതെ ... 

തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ
അലഞ്ഞതും വലഞ്ഞതും
ഓർമ്മയിലെത്തും
മനസിലുദിക്കുന്നതു
ഭൂതകാലത്തിലെ വേദനകൾ
കണ്ണീർക്കങ്ങൾ നിറച്ചു
പുറത്തേക്ക്അല്പംആശ്വാസത്തിനായ്
വീണ്ടുമൊരുമയക്കത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-09-2019 12:13:29 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :