തരംതാഴ്ത്തൽ.
എന്തെങ്കിലും ചെയ്യുന്നവരെ
നാണം കെടുത്തി
കൊള്ളരുതാത്തവനെന്നു
മുദ്രകത്തുന്ന
ഈ നാട്ടിലെ അലസതയുടെ
കാമുകന്മാർ
പരിശ്രമിച്ചു പരാജയ പെട്ടവരെ
വീട്ടിലായാലും നാട്ടിലായാലും
ഇടിച്ചുതാഴ്ത്തുന്ന മനസ്സുകൾ
നാടിന്റെ ശാപമായ ദുർവ്വാസാവുകൾ.
ഒന്നും പറയാൻ കഴിവില്ലെങ്കിലും
വെറുതെ വിടുക നിരാശരാക്കാതെ.
Not connected : |