ഞാൻ അറിയാത്ത പ്രണയം
അടുക്കുവാനെന്നല്ല ഞാൻ ആഗ്രഹിച്ചത് അകലുവാനാണ് ഞാൻ ആഗ്രഹിച്ചത്.
പക്ഷെ ഈറൻ മേഘങ്ങൾ പൂത്തുലയുന്ന സമയത്തു ഞാൻ അറിയാതെ......
ഞാൻ നിന്നെ നീല നിലാവിൽ ത്രസിക്കുന്ന പൂർണ ചന്ദ്രനായി കണ്ടതും ഞാൻ അറിയാതെ........
സന്ധ്യയിൽ വിരിഞ്ഞ മുല്ലപൂങ്ങോടിയായി എൻ ഹൃദയത്തിൻ അറകളാൽ അറകൾ നീ വാർഷിച്ചതും ഞാൻ അറിയാതെ നിന്നോട് അടുത്തുപോയി.
എൻ മാനേതൃനിയത്തിൽ ഞാൻ അറിയാതെ നിന്നെ സ്നേഹിക്കുന്നു.
കടൽ കാറ്റിനെ പ്രണയിക്കുന്നപോലെ!
തിരമാലകൾ കരയെ പ്രണയിക്കുന്നപോലെ!
ഞാൻ നിന്നെ സ്നേഹിക്കുന്നു എന്റ്റെ മൊഞ്ചത്തി................................
രചിച്ചത്:ഷിയാസ് ബദറുദീൻ ചെറിയവെളിനല്ലൂർ, കൊല
തീയതി:16-09-2019 01:49:08 PM
Added by :Shiyas
വീക്ഷണം:481
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |