രണ്ടാമൂഴം  - തത്ത്വചിന്തകവിതകള്‍

രണ്ടാമൂഴം  

പരസ്പരം പ്രശംസിച്ചും
സ്വയം അഭിമാനിച്ചും
ആഭ്യന്തരങ്ങളിൽ നിന്നും
വിട്ടു നിന്നല്പം ആശ്വാസത്തിനായി
വിദേശയപര്യടനത്തിൽ
വലിയ വലിയ കഥകൾ പറഞ്ഞും
ഒന്നുമറിയാത്തവരോടു വീരവാദം
മുഴക്കിയും ആശംസാപത്രങ്ങൾ
ഏറ്റു വാങ്ങിയും സ്വപ്ന-
ലോകത്തിലേക്കുള്ള യാത്രയും
രണ്ടാമൂഴംമുഴുമിപ്പിക്കാനും
ഒപ്പം വിടവാങ്ങലിനു തുടക്കമായും.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-09-2019 01:07:05 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :