കശ്മീർ
ഏ
മാലോകരെ നിങ്ങൾ കാണുന്നില്ലേ എൻ മിഴികളിൽ നിന്നടർന്നു വീഴും രക്തത്തുള്ളികൾ
ഇന്നലകളിൽ
എൻ മേനി സുഗന്ധ പൂരിതവും മൃദുല കോമളവുമായിരുന്നു
ഇന്നോ
വികൃതവും രക്ത ചതുപ്പുമായി
അന്നന്റെ
മടിത്തട്ടിൽ എൻ മക്കൾ ആർത്തുല്ലസിച്ചു
എന്നാലി ന്നെന്റെ മക്കളിന് ചാരിത്രം എങ്ങോ
മാഞ്ഞു പോയി
എന്നുണരും എൻ വിമോചന സൂര്യോദയം എന്നുതുയരും എൻ വിമോചന ചിറകുകൾ
Not connected : |