മിട്ടായി  - തത്ത്വചിന്തകവിതകള്‍

മിട്ടായി  

കടകളിൽ നിന്നത്യാവശ്യം
വാങ്ങിക്കഴിഞ്ഞു ബാക്കിയായി
ഒരു രൂപയ്ക്കു പകരം കിട്ടൂന്ന
മിട്ടായിയിൽ മധുരത്തിന്
അടിമപ്പെടലും പ്രമേഹവും
പതിയിരിക്കുന്നെന്നറിയാതെ
കുഞ്ഞും വലുതും കടക്കാരനെ
പ്രീതിപ്പെടുത്താൻ ചോദ്യമില്ലാതെ.
വേണ്ടാന്ന് പറയാതിരിക്കാൻ
നിത്യവും പഠിക്കുന്നീ നാട്ടിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-11-2019 12:35:59 PM
Added by :Mohanpillai
വീക്ഷണം:27
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :