പണി... - തത്ത്വചിന്തകവിതകള്‍

പണി... 

പണികഴിഞ്ഞാലുടൻ
പണികൊടുക്കാൻ
പാതവെട്ടിപൊളിച്
പൈപ്പിടാനെന്നു
പറഞ്ഞു മാസങ്ങളൊളോളം
പദ്ധതികളുടെ പടുകുഴികളിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-12-2019 03:41:09 PM
Added by :Mohanpillai
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :