രണ്ടു തട്ടിൽ
ഒരുകൂട്ടം പ്രതികാരപകർച്ചയിൽ
അക്രമത്തിൽ വെട്ടിയും കുത്തിയും
സമയംപറഞ്ഞുകൊന്നുതള്ളുമ്പോൾ
മറ്റൊരുകൂട്ടം വേർപാടിൽ പൊരുത്തപ്പെടാതെ
ചുടുകണ്ണീരിന് ശമനമില്ലാതെ
വിലപിച്ചു ദിവസങ്ങളോളം.
സ്വന്തമെന്നതിനുപരി
നാട് വേദനിക്കുമ്പോൾ
സ്വന്തമാക്കണമെന്ന
സ്വാർത്ഥതമുഴക്കേണ്ടത്
വാളുകൊണ്ടല്ല നാക്കിലെ
മനുഷ്യൻ സൗമ്യനായി.
Not connected : |