വീണ  - തത്ത്വചിന്തകവിതകള്‍

വീണ  

ന്യൂനപക്ഷ മതങ്ങളില്ലാതായാലും
സവർണനും അതിലെ വേർതിരിവും
അവര്ണനും അതിലെവേര്തിരിവും
നിലനിർത്താനേതുനീതിയുംഉദ്ധരിക്കും
അയിത്തത്തിന്റെ വേലിക്കെട്ടിലെ
നൂറ്റാണ്ടുകളായവിളവെടുപ്പിനായ്.
എന്റെയീ നാട് കത്തിയെരിഞ്ഞാലും
അവർക്കുവീണവായനകൾ മാത്രം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-03-2020 04:44:43 PM
Added by :Mohanpillai
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :