മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
അനുരാഗം
നീലക്കണ്ണുകളാരെയോതിരക്കി
ചെമ്പട്ടുസാരിയിൽപൊതിഞ്ഞമെയ്യഴകിൽ
അനുരാഗവയ്‌പ്പിൽ പുഞ്ചിരിയോടെ
കാർകൂന്തൽ മിനുക്കിയെഴുന്നള്ളും
ഗോതമ്പുനിറമുള്ള മുഖപടത്തിലെ
അധരമധുനുകരൻ നിന്റെയാ
ജീവിതാരാമത്തിലെയൊരുവണ്ടായി
ഞാനും പിറന്നിരുന്നെങ്കിൽ.
0
രചിച്ചത്:മോഹൻ
തീയതി:03-03-2020 05:26:19 PM
Added by :
Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :