ചെയ്യുന്നവർ
വിമര്ശകനെന്തും പറഞ്ഞു
വിമർശിക്കാം മറുകണ്ടം
ചാടുന്ന ലഹളയിൽ.
എല്ലാ കുറുക്കനും കോഴിയെ
വീഴ്ത്താൻ ശ്രമിക്കും
പക്ഷെ ചെയ്യുന്നവന്റെ
അടിപതറിയാൽ വീഴുന്നത്
ചെയ്യുന്നവൻമാത്രമല്ല
കാത്തിരിക്കുന്നവേഴാമ്പലുകളും.
കാൽ വഴുതിയാൽ കാക്കയും
ചിറകടിച്ചു വീഴുന്ന ഗതികേടിൽ.
Not connected : |