പഴുത് - തത്ത്വചിന്തകവിതകള്‍

പഴുത് 

പഴുതടക്കേണ്ടവർ
പഴുതടയ്ക്കാതെ
പറഞ്ഞും ചിരിച്ചും
പഴുതുണ്ടാക്കുന്നതു-
പരിണാമഫലത്തിൽ
പശ്ചാത്താപത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:18-03-2020 01:10:51 PM
Added by :Mohanpillai
വീക്ഷണം:12
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :