എന്തിനീ ഒളിച്ചോട്ടം.
ഈ നാടിന്റെ നിയമങ്ങൾ അനുസരിക്കാതെ
അധികാരികളെയും നാട്ടാരെയും വിറപ്പിച്ചു-
ദാരിദ്ര്യവും പട്ടിണിയും പറഞ്ഞു പരിഹസിക്കാൻ
ആരും വിളിച്ചില്ല പുറത്തുള്ള മാന്യന്മാരെ.
ഒന്നല്ല രണ്ടല്ല ഒരുപാടായി ഇത്തരം
വക്ര ദൃഷ്ടികളുടെ കൂട്ടത്തിലേക്കുള്ള ഒളിച്ചോടൽ.
Not connected : |