പെരുമാറ്റം  - തത്ത്വചിന്തകവിതകള്‍

പെരുമാറ്റം  

ഹസ്തദാനവും
കെട്ടിപ്പിടിക്കലും
കഴുകലുംഇല്ലാതെ
അണുമാലകളിൽ
എത്തിയ പോലെ
വഴിയിലെ തുപ്പലും
മുഖത്ത് തുമ്മലും
കൈ കുടച്ചിലും
നമ്മുടെ നാടും
നിർത്തിയില്ലെങ്കിൽ
44 നദികളിലെ
വെള്ളം പോലും
കഴുകാൻ പറ്റാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-03-2020 04:53:45 PM
Added by :Mohanpillai
വീക്ഷണം:10
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :