ഇപ്പോഴും. - തത്ത്വചിന്തകവിതകള്‍

ഇപ്പോഴും. 

കർഫ്യൂ ആണെങ്കിലും
മലയാളി ഇപ്പോഴും
മൂക്കിനും മൂലയിലും
മൂക്കടുപ്പിച്ചു
രഹസ്യ സംസാരത്തിൽ
ആയുധമില്ലാതെ
നേരിൽ കാണാത്ത
കൊലയാളിക്ക്
നേർവഴിയായ്.i


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-03-2020 12:16:53 PM
Added by :Mohanpillai
വീക്ഷണം:18
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :