അകലം  - തത്ത്വചിന്തകവിതകള്‍

അകലം  

ഇന്നലെ സഹകരിച്ചവർ
ഇന്ന് സഹകരിക്കാതെ
നന്ദിപ്രകടത്തിനു പകരം
നരകത്തിലേക്കൊരു യാത്രയിൽ.
ഒന്നല്ല രണ്ടല്ല ഒരുപാട് ദിവസങ്ങൾ
ഒറ്റയ്ക്കിരിക്കണ്ട ഗതികേടിൽ.
മനസ്സിലൊന്നുറപ്പിച്ചിനിയും
മരണത്തോടടുപ്പിക്കാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-03-2020 12:47:11 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :