ലംഘനം  - തത്ത്വചിന്തകവിതകള്‍

ലംഘനം  

മടങ്ങിയെത്തുന്നചിലർ
മറിക്കാൻ വരുന്നതുപോലെ
കൊല്ലാൻ വരുന്നതുപോലെ
കൊലകൊമ്പൻ കാട്ടാന
കാടുകയറുന്നപോലെ
കാവലുകൾലംഘനത്തിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-03-2020 12:54:29 PM
Added by :Mohanpillai
വീക്ഷണം:12
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :