ലോകമെങ്ങും  - തത്ത്വചിന്തകവിതകള്‍

ലോകമെങ്ങും  

കാലമേതായാലും
പ്രായമേതായാലും
രാജ്യമേതായാലും
കൊറോണപടരും
മഴയും
വെയിലും
തണുപ്പും
കടന്നു
മാസങ്ങൾ
ആറായി
ഭൂമിയിൽ
ദേശാടനം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-03-2020 10:21:03 PM
Added by :Mohanpillai
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :