കടുപ്പിക്കുമോ? - തത്ത്വചിന്തകവിതകള്‍

കടുപ്പിക്കുമോ? 

പ്രായം കുറഞ്ഞതിൽ
മാറ്റത്തിനും പകരാനും
കഴിവുകുറഞ്ഞ
ഓമനക്കുഞാണോ.

കടുത്തു കടുത്തയാൾ
വീണ്ടും പുതിയധാരകൾ
വരും വർഷങ്ങളിൽ
നെയ്തെടുക്കുമോ?


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-03-2020 01:40:41 PM
Added by :Mohanpillai
വീക്ഷണം:11
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :