ഒരുപോലെ  - തത്ത്വചിന്തകവിതകള്‍

ഒരുപോലെ  

ഈ നല്ലമണ്ണിനെ
നന്നാക്കിയവരും
നശിപ്പിച്ചവരും
നാട്ടുകാരുടെ
കണ്ടകശ്ശനിയിൽ
ഒരുപോലെ ദുഃഖത്തിൽ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-03-2020 12:30:18 PM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :