സമൂഹവേദന  - തത്ത്വചിന്തകവിതകള്‍

സമൂഹവേദന  

ഷാപ്പുകൾ തുറന്നാൽ
വഴക്കും വയ്ക്കണം
തീരാത്ത നഷ്ടവും
കുടുംബകലഹവും.

ഷാപ്പുകൾ അടച്ചാൽ
ഞരമ്പ് വേദനയും
വ്യാജവാറ്റുകളും
ആത്മഹത്യയും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-03-2020 06:16:20 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :