വേനല്‍മഴ...  - പ്രണയകവിതകള്‍

വേനല്‍മഴ...  

കാത്തിരിപ്പിന്റെ അവസാനം,
മഴമുകിൽ മിഴികൾ വാര്‍ത്തു,
മഴത്തുള്ളികൾ മണ്ണിലേക്ക് ഉതിര്‍ന്നുവീണു
പുതുനാമ്പിന്റെ പ്രതീക്ഷയായ്
ബാല്യത്തിന്റെ നിറമുള്ള ഓർമ്മയായ്
തെന്നലിന്റെ നനുത്ത തലോടലായ്
പ്രാണനായവനോടുളള വറ്റാത്ത പ്രണയമായ്
പെയ്തൊഴിയാതെ ഈ മഴ എന്നിലും!!!


up
0
dowm

രചിച്ചത്:മഴ
തീയതി:08-04-2020 08:29:21 AM
Added by :Mazhaa
വീക്ഷണം:218
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :