കൂട്ടങ്ങൾ  - തത്ത്വചിന്തകവിതകള്‍

കൂട്ടങ്ങൾ  

കൂട്ടം കൂടുന്ന മനുഷ്യവർഗം
കൂട്ടം കൂടിയിരുന്നും
കൂട്ടംകൂടി തിന്നും പറഞ്ഞും
കൂട്ടം കൂടി കിടന്നും ചെയ്തും
കൂട്ടിവച്ച വകകൾ പോരാതെ
കൂട്ടംകൂടുന്നവരെ കൊന്നു തീർക്കാൻ
കൂട്ടമായുള്ളിൽ കടന്നു കോവിഡ് 19
കൂട്ടത്തിലാണവശേഷിക്കുമെന്നറിയാതെ
കുരച്ചുംചുമച്ചും സ്രവങ്ങളുമായ്
കുടിയിരിക്കാൻ മാസങ്ങളോളം.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-04-2020 10:49:54 AM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :