ഭ്രാന്തൻ ചിന്തകൾ - തത്ത്വചിന്തകവിതകള്‍

ഭ്രാന്തൻ ചിന്തകൾ 

എന്റെ വിളിയോ എന്റെ സന്ദേശങ്ങളോ നിനക്ക്
കിട്ടാത്ത ദിവസം അന്ന് നിന്റെയീ സുഹൃത്ത്
അടുത്ത ജന്മത്തിലെ നിന്റെ ജീവിതത്തിലേക്ക്
തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണെന്ന്
കരുതിക്കൊള്ളുക. കടലിന്റെ തിരകളെയും
മാനത്തെ താരകങ്ങളെയും എണ്ണാൻ നിനക്ക്
കഴിയുമെങ്കിൽ എന്റെ നിന്നോടുള്ള ഇഷ്ടവും
എത്രയെന്ന് അളക്കാൻ കഴിയും ഇതെല്ലം
അസാധ്യമെന്നു കാലത്തിനു മുൻപേ
സഞ്ചരിച്ച പ്രണയത്തിനറിയാം
ഭ്രാന്തൻ ചിന്തകൾ 😪


up
0
dowm

രചിച്ചത്:ഹകീം കോളയാട്
തീയതി:11-04-2020 03:40:50 AM
Added by :Hakkim Doha
വീക്ഷണം:89
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :