മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
കള്ളനും പോലീസും
കളികളെല്ലാം കളിച്ചു മടുത്തപ്പോള്‍
കള്ളനും പോലീസും
കളിക്കാന്‍ തുടങ്ങി .
കളി കാര്യമായപ്പോള്‍
കള്ളന്‍ പോലീസായി ;
പോലീസ് കള്ളനായി .
കളിയുടെ അവസാനം
കള്ളനും പോലീസും
ഒന്നായി !
1
രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:07-11-2012 10:56:55 PM
Added by :
vtsadanandan
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :