ധൂമകേതു
ഏതോ നിലാവത്തു നിൻ
മുഖം ഓർത്ത പോലെ
ഞാനായിറയത്തിരുന്നു
ഏതോ കിനാവിന്റെ
സ്വാന്തന സ്പർശം പോലെ
നീ ശ്രുതി മീട്ടി വന്നു
നിലാകൊഞ്ചലെന്റെ കിളി
വാതിൽ ജാലകം തള്ളി തുറന്നു..
അണയാത്ത മിഴിനീർ ശാഖിയിൽ
നിന്നൊരടങ്ങാത്ത നൊമ്പരം
വാനിലുണ്ടാകുമെന്നവസാനം
ചൊല്ലിയതെന്തേ
എന്നിലെ ഞാൻ എന്നെ
അറിയാതെ പോകുന്നു
നീ ഒരിക്കലും
താരകമാവില്ലെന്നെനിക്കറിയാം
ഒരു ധൂമകേതു
Not connected : |