പറയാൻ കൊതിച്ചത്  - പ്രണയകവിതകള്‍

പറയാൻ കൊതിച്ചത്  

ഉണരും എൻ ഹൃദയം
അലയും നിൻ മൊഴികൾ
ചിരിയാൽ വിടരും
നിലയ്ക്കും എൻ ശ്വാസമേ..

കിലുങ്ങും തളകൾ
കേൾക്കും കാതുകൾ
അലതല്ലും എൻ ഹൃദയം
പറയാൻ കൊതിച്ചുപോയ്..

സൂര്യനും ഭൂമിയും
ജീവജാലങ്ങളും
സാക്ഷിയായ്
എൻ മനം കാതിലോതുന്നിതാ
എൻ പ്രണയം.....

#അനന്തൻ


up
0
dowm

രചിച്ചത്:അനന്തൻ 🍃
തീയതി:16-04-2020 09:51:14 PM
Added by :അനന്തൻ
വീക്ഷണം:347
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :