നഷ്ട പ്രണയം
മനസിന്റെ അടിത്തട്ടിൽ മയങ്ങും
എൻ ഓർമയെ മനതാരിൽ എന്നും
ഞാൻ ഉണർത്താറുണ്ട്.
കാലങ്ങൾ കഴിഞ്ഞാലും
ദളമെത്ര കൊഴിഞ്ഞാലും
ഇന്നും ആ മഴക്കാലം തോർന്നിട്ടില്ല
പറയാൻ കഴിഞ്ഞില്ല
കേൾക്കാൻ നീ കൊതിച്ചില്ല പറഞ്ഞിട്ടും
പറയാതെ തീർന്നുപോയ് ആ കാലം.
Not connected : |