വസിഷ്ഠ കഥനം
പുല്ലിന്റെ നാമ്പിൽ പറ്റിയ പൂമ്പാറ്റ
പുല്ലോന്നു അനങ്ങിയാൽ പറന്നു പോകും പോലെ
ശാന്തതതേടി എത്തും ആത്‌മാവ്
ശാന്തമില്ലാന്നൊരറിവിനാൽ മുക്തി തേടുന്നൂ
ജീവന്മുക്തം ജീവിതലക്ഷ്യം
ജീവമുക്തമായി തൻ പിതാശ്രീ യെന്നറിഞ്ഞാലും.
പിതാവിനെയോർത്തു ഖേദിക്കേണ്ടതില്ല
പിതാവിന് പിണ്ഡ ക്രിയ ചെയ്യുക മടിയാതെ
Not connected : |