സ്വീകരണം  - തത്ത്വചിന്തകവിതകള്‍

സ്വീകരണം  

ഒരുക്കങ്ങളുണ്ടന്നും
ഒരുക്കളില്ലെന്നും
ഒരുക്കുന്നവരും
ഒരുക്കാത്തവരും
ഒരുവാദമുഖത്തിൽ
ഒരുപോരു കഴിഞ്‍
ഒരുമയില്ലാതെ
ഒരു സ്വീകരണത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-05-2020 12:59:41 PM
Added by :Mohanpillai
വീക്ഷണം:20
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :