നിനവ് 🥀
വാകമരത്തിലെ പർണങ്ങളാൽ പരം
നിൻ പിൻ പിൻ കഴുത്തിലെ ഊഷകത്തിനെന്ന്
എൻ ചുണ്ടുകൾ കാതിലോതി
നീ നൽകിയ നിനവുകൾ എല്ലാം
എൻ വീചികളിൽ സായകം തൊടുക്കുകയാണ്..!
സുരവാഹിനികളാൽ ഒരു പർണശാല തീർത്ത്
നിന്നിലെ മനോരഥം എന്നിലെ ഈഹമാക്കുകയാണ്
നിനക്കായ് നിൻ ഓർമ്മകൾ കൊറിയിട്ട
എൻ ജീവശ്വാസത്തിനായ്.. !
ഞാനാദ്യമായ് കണ്ട നിൻ അപത്രപ
കൂരിരുട്ടിൽ ചന്ദ്രഹാസം പടർന്ന പോലെ
എൻ അക്ഷിയിൽ ധാരാസമായ്
സംവർത്തം തീർത്തു.. !
പ്രണയമെന്ന ചിത്തബ്രഹ്മത്തിൽ
ലയിച്ചുപോയ ഞാൻ കാണുന്നു
ധ്വന്തമണികളാൽ പ്രകാശപൂരിതമാം
നിൻ ആനനം...
ആ ശോഭയാൽ ഈ പ്രപഞ്ചത്തിൽ
പ്രണയത്താൽ ഗഗനം ജലമൂർത്തിക പൊഴിക്കട്ടെ.. !
അനന്തൻ 🍃
Not connected : |