ഓർമ്മപുതുക്കൽ  - തത്ത്വചിന്തകവിതകള്‍

ഓർമ്മപുതുക്കൽ  

പണ്ടുപറഞ്ഞതെല്ലാം
പതുക്കെ പറഞ്ഞെന്നു സംശയം.
പതുക്കെ പറഞ്ഞെതെല്ലാം
ഉറക്കെ പറഞ്ഞാലും
പുതുക്കി പറഞ്ഞാലും
പുതിയതെന്തെങ്കിലുമാകുമോ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:14-05-2020 04:40:05 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :