മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ശാരീരം vs ശരീരം
ശാരീര മാധുരി കേട്ടറിഞ്ഞെത്തിയോര്
ശരീര മധുവിന്നായ് തല്ലുകൂടി
ശവശരീരം കഥാശേഷമായീടവെ
അവകാശികള്‍ പലരതിനുമെത്തി
പാവമാ ശാരികപ്പൈതലിന് മാനമോ
ചാനല്‍ക്കിളികള്‍ കടിച്ചുകീറി !
0
രചിച്ചത്:വി ടി സദാനന്ദന്
തീയതി:20-11-2012 11:28:55 PM
Added by :
vtsadanandan
വീക്ഷണം:221
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :