വിഷപ്രേമം  - തത്ത്വചിന്തകവിതകള്‍

വിഷപ്രേമം  

ദൈവത്തിന്റെ നാട്ടിലിന്നു
സ്നേഹവും പ്രേമവും
വിൽക്കുന്ന കുടുംബബന്ധങ്ങൾ
അതിക്രൂരമായി വൈകല്യത്തെ
വില പറഞ്ഞുറപ്പിച്ചു
കൊലപാതകങ്ങളുടെ
അരങ്ങേറ്റത്തിലും
മനസികോല്ലാസത്തിലും
മഹാമാരികളെക്കാൾ
അപകടകരമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-05-2020 10:01:32 AM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :