ആസുരം  - തത്ത്വചിന്തകവിതകള്‍

ആസുരം  

ഗുരുക്കളെ വന്ദിച്ചും
അനുഗ്രഹം വാങ്ങിയും
കൈകൾ കടുംകൈയായും
കാലുകൾ ഇടംകാലായും
ചിന്തകൾ ദുശ്ചിന്തയായും
മനസ്സുകൾ ദുഷ്ടമായും
സ്വന്തക്കാരെ കൊല്ലുന്ന
പരാജയപ്പെടുന്ന
കുടുംബ സംസ്ക്കാരം.



up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-06-2020 01:02:10 PM
Added by :Mohanpillai
വീക്ഷണം:32
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :