ഭൂമി മാത്രം  - തത്ത്വചിന്തകവിതകള്‍

ഭൂമി മാത്രം  

ഇന്നലെ മകളുടെ പിറവിയും
ഇന്ന് ഭർത്താവിന്റെ വേർപാടും
അകലത്തിലെ അടുപ്പത്തിൽ
വേദനയുടെ കൊടുമുടിയിൽ
കണ്ടും അറിഞ്ഞും സഹിച്ചും
ശക്തിയാർജിക്കാനല്ലാതെ
സാന്ത്വനത്തിനുമറുപടിയില്ലാതെ
കണ്ണീർ തടാകം ഒഴുകി വറ്റുമ്പോൾ
ആശ്വസിക്കാൻ നിനക്കീ ഭൂമി
മാത്രം അമ്മയായ് മക്കൾക്ക്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-06-2020 08:44:53 AM
Added by :Mohanpillai
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :