ഭാരം  - തത്ത്വചിന്തകവിതകള്‍

ഭാരം  

ഒരുവാക്കും
ഒരു നാക്കും
ഒരു താങ്ങും
ഒരു മുറി -
യിലൊതുങ്ങി
വിങ്ങലുമായ്
തേങ്ങലുമായ്
ആരുടെയോ
പാപഭാരം
ചുമക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-06-2020 10:13:55 AM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :