പിന്നെയും ഒരു വിലാപം
ആര്‍കുവേണ്ടി വിയര്‍ക്കുന്നു ഞാനീ -
പോര്‍കളതിലെന്‍ ഉടവാളുടഞ്ഞുപോയ്-വ്യഥയോടെ നിന്നിടുമ്പോള്‍
വാര്‍കുവാനില്ല കണ്നീരെനിക്കുവേണ്ടി യാരും -
ചേര്‍ച്ചയില്ലാത്ത കനിവിനു കേണിദേണ്ട
മൂര്‍ച്ചയുള്ളോ രയുധങ്ങളെന്റെ-
മാര്‍തലക്കലായ് മൂളിടുമ്പോള്‍
ഓര്‍ത്തുനില്‍കാന്‍ മാത്രപോലുമില്ലീ രണാങ്ഗണത്തില്‍
ബാക്കിയാകുന്നു ഞാനുമെന്‍ നിഴലും മാത്രം
നാ വൊരീര്‍ച്ചവാളാക്കി ഞാന്‍ നാളിതുവരേക്കും
നാവുപോയോരതിജീവനങ്ങള്‍ക്ക്
നാവൂറുപാടി നിന്നു
നേരിടേണ്ടതു കൂടെയെന്‍ വേര്‍പൊട്ടിനില്‍ക്കും
നിഴലിനോടെന്ന നേരുഞ്ഞനരിയുന്നു-നോന്തിടുന്നു ഹൃദയം
ചത്തു ചാകാതെ ബാക്കിയയോ-രീശത്രുവിന്റെ
ബന്ധനത്തിലെതോ കാരാഗൃഹങ്ങളില്‍-
ഉറ്റുനോക്കുന്നുവോ എന്നെ ആയിരങ്ങള്‍ രക്ഷക്കായി
പെട്ടുപോയ് കൂട്ടരേ ഞാനുമീ-
ബദ്ധശത്രുവിന്‍ കരാളഹസ്തങ്ങളില്‍
ഇഷ്ടരെ നിങ്ങളെന്നോടു പൊറുക്ക-
ഞാന്‍ തോട്ടുപോയീ പന്തയത്തില്‍
ജനീഷ് പി
Not connected : |