ഓര്‍ക്കുമ്പ കുളിരാണ്
കാട്ടുചെമ്പകം പൂത്ത തൂമണം
കാറ്റ് കട്ടോണ്ടു വന്നപ്പം
കാത്തിരിക്കണ പെണ്ണാളിന്‍ മൊകം
കരളിലയ്യടാ തെളിയണ്
കണ്ടു കണ്ടങ്ങിരിക്കണ നേരത്ത്
കണ്ണിറുക്കണ പെണ്ണാണ്
കടുക് പൊട്ടണ കരുകരുപ്പോടെ
കരളില്‍ വന്നെത്തി നോക്കണ്
ചെലവുകാശിനു പാങ്ങുണ്ടാകുമ്പം
ചെല്ലും ഞാനാട കുടിയില്
വിളിച്ചിറക്കി ക്കൊണ്ടിവിട കൊണ്ടന്നു
വിളിച്ചു കാട്ടും ഞാൻ മാളോരെ ...
Not connected : |