നീ  - പ്രണയകവിതകള്‍

നീ  

ഗാഡമായ നിദ്ര എന്നെ പുൽകുന്നതിനു മുൻപേ
എനിക്ക് നിന്നിലൊരു മഴയായ് പെയ്തിറങ്ങണം.

വരണ്ടുണങ്ങിയ നെഞ്ചിൽവേനൽ മഴയായി
നീയും എന്നിൽഒരു വർഷകാലം തീർക്കണം.


up
0
dowm

രചിച്ചത്:ഹക്കിം കോളയാട്
തീയതി:18-02-2022 08:32:04 PM
Added by :Hakkim Doha
വീക്ഷണം:429
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :