വചനം വചനം തിരുവചനം  - തത്ത്വചിന്തകവിതകള്‍

വചനം വചനം തിരുവചനം  

വചനം വചനം തിരുവചനം

വചനം വചനം തിരുവചനം
സൗഖ്യം നൽകും തിരുവചനം (2)
വചനം വചനം സ്നേഹസ്പർശം
യാഹിൻ സ്നേഹമായ വചനം (2)

ജീവന് കരുത്തേക്കി യേശു നാഥൻ
എൻ കണ്ണീരൊപ്പി പ്രാണനാഥൻ (2)
ആത്മീയ അഭിഷേകത്തിൻ വചനം
ആത്മാവിൻ വാളാകും നാടിഞരമ്പ് (2)

(Chorus വചനം വചനം തിരുവചനം)

വചനത്തിൻ ആഴങ്ങൾ തേടുമെൻ ഹൃദയം
ലഭികുമെൻ ഹൃദയത്തിൽ സ്വർഗ്ഗകവാടം (2)
കൃപയും സത്യവും വന്നു പാർത്ത വചനം
വചനം ജഡമായി അവതരിച്ചു (2)

(Chorus വചനം വചനം തിരുവചനം)

സ്നേഹത്തിൻ സ്പർശം ഏകുന്ന നാഥൻ
മരുഭൂ അനാഥത്വം മാറ്റിയ നാഥൻ (2)
മൂർച്ചയുള്ള വാൾ ആകും വചനം
എൻ ജീവന് സൗന്ദര്യം ഏകുന്ന വചനം (2)

(Chorus വചനം വചനം തിരുവചനം)

LYRICS AND TUNE: SHERLEY THANKAM ABRAHAM


up
0
dowm

രചിച്ചത്:SHERLEY THANKAM ABRAHAM
തീയതി:22-03-2023 12:09:07 AM
Added by :Sherley Thankam Abraham
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :