സ്നേഹ വിരുന്ന് - തത്ത്വചിന്തകവിതകള്‍

സ്നേഹ വിരുന്ന് 

സ്നേഹ വിരുന്ന്

സ്നേഹവിരുന്ന് നൽകും ആലയത്തിൽ
സ്നേഹ ദൈവമേ ഇവിടെ നിറയണമേ (2)

പിതാവും പുത്രനും പരിശുദ്ധത്മാവുമേ
ഞങ്ങളെ എപ്പോഴും നടത്തിടുക
പാപത്തിൽ വീഴാതെ ഞങ്ങളെ കാക്കുക
ഇന്നും എന്നും എപ്പോഴും (2) (CHORUS)

വെളിച്ചം പരത്തുന്ന ക്രിസ്തുവേ
ഞങ്ങളിൽ നിത്യമായി ശോഭിക്കണേ (2)
(CHORUS - പിതാവും...)

സത്യമാത്മാവാകും ജീവനെ
ഞങ്ങളെ സത്യത്തിൽ നിലനിർത്താണെ (2)
(CHORUS - പിതാവും...)

LYRICS & TUNE: SHERLEY THANKAM ABRAHAM


up
0
dowm

രചിച്ചത്:SHERLEY THANKAM ABRAHAM
തീയതി:22-03-2023 09:50:03 AM
Added by :Sherley Thankam Abraham
വീക്ഷണം:106
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :