അറിയുന്നതും അറിയാത്തതും  - തത്ത്വചിന്തകവിതകള്‍

അറിയുന്നതും അറിയാത്തതും  

തന്ത്രമറിഞ്ഞാല്‍ മന്ത്രിയാവും
മന്ത്രമറിഞ്ഞാല്‍ തന്ത്രിയാവും
മന്ത്രംമുറിഞ്ഞാല്‍പുറത്താവും
തന്ത്രംമറഞ്ഞാല്‍അകത്താവും !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:20-12-2012 12:31:57 AM
Added by :vtsadanandan
വീക്ഷണം:822
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :