വിധി  - മലയാളകവിതകള്‍

വിധി  

ചെറു തിരകള്‍ ഇളകുമൊരു അലയാഴി അവള്‍ തന്‍ മനം
അതിന്‍ ശാന്തമാം തിരകളില്‍ മുങ്ങി നിവരവെ

അതി കഠിനമാമൊരു പ്രഹരതാല്‍
വേച്ചു പോയവള്‍ തന്‍ പാദങ്ങള്‍

വിധി തന്‍ കളിപ്പാട്ടമായ് തീരവേ
തിരകള്‍ വാനം മുട്ടെ വളര്‍ന്നുവോ

എത്ര കഠിനമീ ശിക്ഷ എന്നോര്‍ത്ത്
തേങ്ങി കരഞ്ഞവള്‍

എന്താണ് കാരണം അറിയില്ലവള്‍ക്ക്
എങ്കിലും എന്തിനീ ക്രൂരത ?




up
0
dowm

രചിച്ചത്:
തീയതി:02-01-2013 01:09:11 PM
Added by :Manju
വീക്ഷണം:208
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :