മറയതൊരു പ്രണയം  - മലയാളകവിതകള്‍

മറയതൊരു പ്രണയം  

ഇടവഴിയിലുടെ ഞാന്‍ എന്നും വരുമ്പോള്‍
അറിയാതെ നിന്നെ ഞാന്‍ ഓര്‍ത്തുപോകും
ഒരു തേങ്ങലോടെ, ഒരു നെടുവീര്‍പ്പോടെ
മനസിലോളിപ്പിച്ച പ്രണയം അടര്ന്നുവീഴും
ഇഷ്ടമാനെനു ചൊല്ലാന്‍ അവന്‍ ആരാഞ്ഞപ്പോള്‍
ഇഷ്ടമല്ലാത്തത്‌പോലെ ഞാന്‍ നടന്നകന്നു.........
എങ്കിലും ആമരച്ചുവട്ടില്‍ എത്തുമ്പോള്‍
അറിയാതെ നിന്നെ ഞാന്‍ ഓര്‍ത്തുപോകും


up
0
dowm

രചിച്ചത്:ജി നിഷ
തീയതി:19-02-2013 04:26:10 PM
Added by :G Nisha
വീക്ഷണം:301
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :